പത്തനംതിട്ടയില്‍ മാരാമണ്‍ കണ്‍വെന്‍ഷന് തുടക്കം
പത്തനംത്തിട്ട: പ്രസിദ്ധമായ മാരാമണ്‍ കണ്‍വന്‍ഷനു തുടക്കമായി. എതിരഭിപ്രായം പറയുന്നവരെ രാജ്യദ്രോഹികളാക്കുകയല്ല വേണ്ടെതെന്നും, ഒപ്പം നിര്‍ത്തി രൂപാന്തരപ്പെടുത്തുകയാണ് വേണ്ടതെന്ന് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത മാര്‍ത്തോമ സഭാ പരമാധ്യക്ഷന്‍ ജോസഫ് മാര്‍ത്തോമ മെത്രാപോലീത്ത പറഞ്ഞു. കണ്‍വന്‍ഷന്‍ ഈ മാസം 16-ന് സമാപിക്കും.