വടകരയിലും കോഴിക്കോട്ടും ആദ്യ ലീഡ് UDF മുന്നിൽ; കോഴിക്കോട് എളംമരം കരീം മൂന്നാം സ്ഥാനത്ത്
വടകര, കോഴിക്കോട് മണ്ഡലങ്ങളിൽ ആദ്യ ലീഡ് യുഡിഎഫിന്. കോഴിക്കോട് എൽഡിഎഫ് സ്ഥാനാർഥി എളംമരം കരീം നിലവിൽ മൂന്നാം സ്ഥാനത്താണ്.
Content Highlights: lok sabha election 2024 - votting at vadakara and kozhikode