ഇടുക്കിയിൽ ഡീനും കൊല്ലത്ത് പ്രേമചന്ദ്രനും ഉറപ്പ്; ബാക്കി സീറ്റുകളിൽ കനത്ത പോരാട്ടം

കേരളത്തിലെ മിക്ക മണ്ഡലങ്ങളിലും പ്രവചനാതീതമായ മത്സരമാണ് നടക്കുന്നതെന്ന് വിലയിരുത്തൽ. ഇടുക്കിയിൽ ഡീൻ കുര്യാക്കോസും കൊല്ലത്ത് എൻ.കെ പ്രേമചന്ദ്രനും ഉറപ്പായിക്കഴിഞ്ഞു. തൃശ്ശൂരിലും വടകരയിലും കനത്ത പോരാട്ടം 
 

Content Highlights: lok sabha election 2024 result analysis