കളറാക്കാൻ വഞ്ചിപ്പാട്ട് സംഘം; ആവേശമായി നെഹ്റു ട്രോഫി വള്ളംകളി

നെഹ്റു ട്രോഫി വള്ളംകളി ആവേശത്തോടെ പുരോ​ഗമിക്കുകയാണ്. ചൂടിന്റെ കാഠിന്യം വകവെക്കാതെ മത്സരം ഒരുപാട് പേർ കാണാനെത്തി. വള്ളംകളി കളറാക്കാൻ കുട്ടനാട്ടിലെ വഞ്ചിപ്പാട്ട് സംഘവുമെത്തിയിട്ടുണ്ട്. 

Inshort- The Nehru Trophy Vallamkali is underway, with intense excitement. The event is further energized by the presence of a Kuttanad vanchipattu troupe, whose traditional songs add a vibrant touch to the festivities


 

Content Highlights: Kuttanad vanchipattu singers at Nehru Trophy Vallamkali