കൊച്ചുമക്കൾക്കുവേണ്ടി പാട്ടുപാടി കോടിയേരി- Video
അന്തരിച്ച സി.പി.എം പോളിറ്റ്ബ്യൂറോ അംഗവും മുൻ മന്ത്രിയുമായ കോടിയേരി ബാലകൃഷ്ണൻ കൊച്ചു മക്കൾക്ക് പാട്ടുപാടിക്കൊടുക്കുന്ന പഴയ വീഡിയോ സമൂഹമാധ്യമങ്ങളില്‍. 'ലോകം മുഴുവൻ സുഖം പകരാനായ് സ്‌നേഹദീപമേ മിഴി തുറക്കൂ' എന്ന ഗാനം അദ്ദേഹം കൊച്ചുമക്കൾക്ക് പാടിക്കൊടുക്കുന്നതാണ് വീഡിയോയിലുള്ളത്.
അർബുദബാധയെ തുടർന്ന് ചികിത്സയിലായിരുന്ന കോടിയേരി ഒക്‌ടോബർ ഒന്നിനാണ് ചെന്നൈ അപ്പോളോ ആശുപത്രിയിൽ അന്തരിച്ചത്.