കളിയിക്കാവിള എസ്.ഐയുടെ കൊലപാതകം; തമിഴ്നാട്- കേരള പോലീസ് സംയുക്തമായി അന്വേഷിക്കും
തിരുവനന്തപുരം: കളിയിക്കാവിളയിലെ എസ്.ഐയുടെ കൊലപാതകം തമിഴ്നാട്- കേരള പോലീസ് സംയുക്തമായി അന്വേഷിക്കും. തിരുവനന്തപുരത്ത് ഇരു സംസ്ഥാനങ്ങളിലെയും ഡിജിപിമാര്‍ നടത്തിയ ചര്‍ച്ചയിലാണ് ഈ തീരുമാനം.
