കഠിനംകുളം കൂട്ടബലാത്സംഗം: ഒളിവിലായിരുന്ന ഓട്ടോ ഡ്രൈവറും പിടിയില്‍

തിരുവനന്തപുരം: കഠിനംകുളം കൂട്ടബലാത്സഗക്കേസില്‍ ഒളിവിലായിരുന്ന പ്രതി നൗഫലും കസ്റ്റഡിയില്‍. യുവതിയെ കൊണ്ടുപോയ ഓട്ടോറിക്ഷാ ഉടമയായ നൗഫല്‍ കൂടി കസ്റ്റഡിയിലായതോടെ കേസിലെ ഏഴ്പ്രതികളും പിടിയിലായി. യുവതിയെ ഭര്‍ത്താവിന്റെ അറിവോടെ മറ്റ് നാല് പ്രതികളും ഒരേ സമയം ആക്രമിച്ചെന്നാണ് കണ്ടെത്തല്‍. ഗൂഢാലോചനക്ക് ശക്തമായ തെളിവുകള്‍ ലഭിച്ചതായും പോലീസ് അറിയിച്ചു.

Content Highlights: