പി ജയരാജനും കെ പി സഹദേവനും കർശന നിർദേശവുമായി സിപിഎം സംസ്ഥാന സമിതി

പാര്‍ട്ടി യോഗത്തിലെ പരിധിവിട്ട പെരുമാറ്റത്തിന് മുതിര്‍ന്ന നേതാക്കളായ പി ജയരാജനും കെപി സഹദേവനും സിപിഎം സംസ്ഥാന സമിതിയുടെ 'താക്കീത്'. കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തില്‍ പരസ്പരം ഏറ്റുമുട്ടിയതിനാണ് നടപടി. മേലില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് ഇരുനേതാക്കള്‍ക്കും സംസ്ഥാന സമിതി കര്‍ശന നിര്‍ദേശം നല്‍കി.

Content Highlights: