കൂനൂര്‍ ഹെലിക്കോപ്റ്റര്‍ ദുരന്തം; ക്യാപ്റ്റന്‍ വരുണ്‍ സിംഗിന്റെ ആരോഗ്യനിലയില്‍ മാറ്റമില്ല
കൂനൂര്‍ ഹെലിക്കോപ്റ്റര്‍ ദുരന്തത്തെ അതിജീവിച്ച ക്യാപ്റ്റന്‍ വരുണ്‍ സിംഗിന്റെ ആരോഗ്യനിലയില്‍ മാറ്റമില്ല. ബെംഗളൂരുവിലെ കമാന്‍ഡ് ആശുപത്രിയില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ കഴിയുന്ന ക്യാപ്റ്റന്‍ വരുണ്‍ സിംഗ് ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത്.
Content Highlights: