അയിഷ സുൽത്താനക്കെതിരായ രാജ്യദ്രോഹക്കേസിൽ തുടർ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു
അയിഷ സുൽത്താനക്കെതിരായ രാജ്യദ്രോഹക്കേസിൽ തുടർ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. അയിഷക്കെതിരെ ലക്ഷദ്വീപ് പോലീസ് റജിസ്റ്റർ ചെയ്ത രാജ്യദ്രോഹക്കേസിലെ തുടർ നടപടികളാണ് ഹൈക്കോടതി സ്‌റ്റേ ചെയ്തത്.
Content Highlights: Aisha Sultana Sedition Case