ഹലാല്‍ അരവണയ്ക്ക് പിന്നിലെ വാസ്തവമറിയാം
ഹലാല്‍ എന്ന ലേബലോടുകൂടി ശബരിമലയില്‍ അരവണ പായസം വിതരണം ചെയ്യുന്നു എന്നുള്ള പ്രചാരണങ്ങളാണ് സാമൂഹ്യമാധ്യമങ്ങള്‍ നിറയെ. എന്നാല്‍ യാത്ഥാര്‍ഥ്യം മറ്റൊന്നാണ്.
യു.എ.ഇ. ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍-സാഹാ എന്ന കമ്പനിയുടെ ഉല്പന്നത്തിന്റെ ചിത്രമാണ് തെറ്റായ രീതിയില്‍ പ്രചരിപ്പിക്കുന്നത്. ഇതിന്റെ വിശദാംശങ്ങള്‍ അറിയാം.
Content Highlights: