67 വര്‍ഷം ഗുരുവായൂരപ്പന്റെ തിടമ്പേറ്റിയിരുന്ന ഗജരാജന്‍ ഗുരുവായൂര്‍ പത്മനാഭന്‍ ചരിഞ്ഞു

ഗജരാജന്‍ ഗുരുവായൂര്‍ പത്മനാഭന്‍ ചരിഞ്ഞു. ഇന്ന് ഉച്ചയോടെയായിരുന്നു അന്ത്യം. 85 വയസായിരുന്നു. തലയെടുപ്പുകൊണ്ടും ഐശ്വര്യം കൊണ്ടും സമ്പന്നനായിരുന്ന പത്മനാഭന്‍ 67 വര്‍ഷക്കാലം ഗുരുവായൂരപ്പന്റെ തിടമ്പേറ്റിയിരുന്നു. സംസ്‌കാരം നാളെ പുന്നത്തൂര്‍ ആനക്കോട്ടയില്‍ നടക്കും.

Content Highlights: