പെട്രോള്‍ വില വര്‍ധനവ് ജനത്തെ ബുദ്ധിമുട്ടിക്കുന്നത് - അല്‍ഫോന്‍സ് കണ്ണന്താനം
കോട്ടയം: പെട്രോള്‍ വില വര്‍ധനവ് ജനത്തെ ബുദ്ധിമുട്ടിക്കുന്നതാണെന്ന് അല്‍ഫോന്‍സ് കണ്ണന്താനം. പെട്രോളിയം ഉത്പന്നങ്ങള്‍ ജിഎസ്ടിക്ക് കീഴില്‍ കൊണ്ടുവരുന്നതിന് തോമസ് ഐസക് തടസം നില്‍ക്കുകയാണ്. ക്രൈസ്തവ സഭകളും ബിജെപിയും തമ്മില്‍ അകലമില്ലെന്നും കണ്ണന്താനം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
Content Highlights: