ധനികര്‍ വീണ്ടും ധനികരും ദരിദ്രര്‍ വീണ്ടും ദരിദ്രരുമാകുന്നതല്ല വികസനം- ഗായത്രി.എസ്.കുമാര്‍
ധനികര്‍ വീണ്ടും ധനികരും ദരിദ്രര്‍ വീണ്ടും ദരിദ്രരും ആകുന്നതല്ല വികസനമെന്ന് വിദ്യാര്‍ഥിനി ഗായത്രി എസ് കുമാര്‍. ഇഐഎ നിയമഭേദഗതിയുമായി ബന്ധപ്പെട്ട് മാതൃഭൂമി ന്യൂസ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു ഗായത്രി എസ് കുമാര്‍.
Content Highlights: