'റൊമ്പ ജോളിയാറുക്ക്'; സ്വാതന്ത്ര്യത്തിന്റെ പുതുശ്വാസമെടുത്ത് തമിഴ് ജനത
രോഗഭയത്തിന്റെ രാപ്പകലുകൾക്ക് ശേഷം തമിഴ്‌നാട്ടിലെ പൊതുയിടങ്ങൾ ജനങ്ങൾക്കായി തുറന്നുകൊടുക്കാൻ തുടങ്ങിയിരിക്കുകയാണ്. സ്വാതന്ത്ര്യത്തിന്റെ പുതിയ ശ്വാസം അനുഭവിക്കുകയാണ് ജനങ്ങൾ. കഴിഞ്ഞദിവസം ജനങ്ങൾക്കായി തുറന്നുനൽകിയ ചെന്നൈയിലെ മറീന ബീച്ചിൽ നിന്നുള്ള ചില മനോഹരദൃശ്യങ്ങൾ കാണാം.
Content Highlights: