വാരിയന്‍കുന്നന്‍ വിവാദം സാമൂഹിക ധ്രുവീകരണമുണ്ടാക്കുമെന്ന് ബി.ജെ.പി

തിരുവനന്തപുരം: വാരിയന്‍കുന്നന്‍ സിനിമ വിവാദമുണ്ടാക്കുന്ന ഹിന്ദു ഏകീകരണം രാഷ്ട്രീയമായി പ്രയോജനപ്പെടുത്താമെന്ന് കണക്കുകൂട്ടുകയാണ് ബിജെപി. വിവാദമാകും വിധമുള്ള സിനിമ പ്രഖ്യാപനത്തിന് പിന്നില്‍ സി.പി.എമ്മിന്റെ രാഷ്ട്രീയ താല്‍പര്യമുണ്ടെന്നാണ് ബി.ജെ.പിയുടെ വിലയിരുത്തല്‍. ഹിന്ദു ഐക്യവേദിയടക്കം രംഗത്തെത്തിയതിനാല്‍ ബി.ജെ.പി യോജിച്ച നിലപാടെടുക്കും.

വാരിയന്‍കുന്നന്‍ കുഞ്ഞഹമ്മദ് ഹാജി ഇസ്ലാമിക ഫാസിസ്റ്റാണെന്നും ദേശ സ്‌നേഹിയാക്കി ചരിത്രം വളച്ചൊടിക്കുന്നുവെന്നുമാണ് ബി.ജെ.പി നിലപാട്

Content Highlights: