അടിതെറ്റി കോൺഗ്രസ്, നേട്ടമുണ്ടാക്കി ബി.ജെ.പി; യു.പിയിൽ യോഗിയുടെ തേരോട്ടം

ഉത്തര്‍പ്രദേശില്‍ ബി.ജെ.പിയുടെ വിജയഗാഥ പൂര്‍ണമായിരിക്കയാണ്. രാജ്യത്തെ ഏറ്റവും വലിയ, നിര്‍ണായകമായ, രാഷ്ട്രീയ പ്രാധാന്യമുള്ള സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം തവണയും മികച്ച ഭൂരിപക്ഷത്തില്‍ ബി.ജെ.പി വെന്നിക്കൊടി ഉറപ്പിച്ചുകഴിഞ്ഞു. 37 വര്‍ഷത്തിന് ശേഷമാണ് യു.പിയില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി ഭരണത്തുടര്‍ച്ച നേടുന്നത്. ഒരു മുഖ്യമന്ത്രി കസേരയില്‍ തുടരുന്നത്. 

Content Highlights: bjp comes to power agian in uttar pradesh