ബിലീവേഴ്സ് ചര്‍ച്ചിന് കോടികളുടെ ഹവാല ഇടപാടെന്ന് ആദായ നികുതി വകുപ്പ്

ബിലീവേഴ്സ് ചര്‍ച്ചിന് കോടികളുടെ ഹവാല ഇടപാടെന്ന് ആദായ നികുതിവകുപ്പ്. സഭയ്ക്കു കീഴില്‍ രജിസ്റ്റര്‍ ചെയ്ത 30 ചാരിറ്റബിള്‍ ട്രസ്റ്റുകളില്‍ അധികവും കടലാസ് സംഘടനകള്‍. രാജ്യത്ത് 66 ഇടങ്ങളില്‍ റെയ്ഡ് തുടരുന്നുവെന്നും ആദായനികുതി വകുപ്പ് വ്യക്തമാക്കി.

Content Highlights: