'ബീഡി കത്തിച്ചതു മാത്രമേ കണ്ടുള്ളൂ..'; കൊള്ളി റോഡിലേക്ക് വലിച്ചെറിഞ്ഞപ്പോൾ സംഭവിച്ചത് | Video

ബീഡി കത്തിച്ച തീപ്പെട്ടിക്കൊള്ളിയിൽ നിന്നും കടകളിലേക്ക് തീ പടർന്നു. ആന്ധ്രപ്രദേശിലെ അനന്തപുർ ജില്ലയിലാണ് സംഭവം. തീപ്പെട്ടിക്കൊള്ളി റോഡിലേക്ക് വലിച്ചെറിഞ്ഞപ്പോഴാണ് തീ ആളിക്കത്തിയത്. റോഡിൽ പെട്രോളിന്റെ അംശമുണ്ടായതാണ് തീ പടരാൻ കാരണം. സമീപത്തുണ്ടായ വാഹനങ്ങൾ മാറ്റിയതുകൊണ്ട് വലിയ അപകടം ഒഴിവായി.
 

Content Highlights: beedi break sets ablaze shops in andrapradesh