ഷഹീന്‍ബാഗില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു; ഹിന്ദു സേന നടത്താനിരുന്ന മാര്‍ച്ച് റദ്ദാക്കി

ന്യൂഡല്‍ഹി: ഷഹീന്‍ബാഗില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഹിന്ദുസേന മാര്‍ച്ച് പ്രഖ്യാപിച്ചിരുന്ന സാഹചര്യത്തിലാണ് നിരോധനാജ്ഞ. ഇതേതുടര്‍ന്ന് ഹിന്ദു സേന നടത്താനിരുന്ന മാര്‍ച്ച് റദ്ദാക്കി. സ്ഥലത്ത് വന്‍ പോലീസ് സന്നാഹം.

Content Highlights: