ഡല്‍ഹി ജഫ്‌റബാദില്‍ റോഡുപരോധിച്ച് ഷഹീന്‍ ബാഗ് മോഡല്‍ സമരം ആരംഭിച്ചു
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡല്‍ഹി ജഫ്റബാദില്‍ റോഡ് ഉപരോധിച്ച് ഷഹീന്‍ ബാഗ് മോഡല്‍ സമരം ആരംഭിച്ചു. അഞ്ഞൂറില്‍ ഏറെ സ്ത്രീകള്‍ ജഫറാബാദ് മെട്രോ സ്റ്റേഷന് സമീപം റോഡ് ഉപരോധിക്കുന്നു. പ്രദേശത്തു വന്‍ തോതില്‍ പോലീസിനെയും കേന്ദ്ര സേനയെയും വിന്യസിച്ചു. അതെ സമയം സുപ്രീം കോടതി നിയോഗിച്ച മധ്യസ്ഥ സമിതി ഷഹീന്‍ ബാഗ് സമരക്കാരുമായി ഇന്ന് അവസാന ഘട്ട ചര്‍ച്ച നടത്തും.
Content highlights; Anti CAA Protest in Delhi
Content Highlights: