Video | 'പറക്കാന്‍ ഇനി എനിക്കറിയാം...'; വേദിയില്‍ പാട്ടുപാടി ശ്രീനാഥ്ഭാസി

ഉടുമ്പന്‍ചോല വിഷന്‍ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെ പാട്ട് പാടി നടന്‍ ശ്രീനാഥ് ഭാസി. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിലൊരാളാണ് ശ്രീനാഥ് ഭാസി. ചിത്രത്തില്‍ ഗാനങ്ങളെഴുതുകയും പാടുകയും ചെയ്തിട്ടുണ്ട്. കുറച്ചധികം തെറ്റുകളുണ്ട്. ക്ഷമിക്കണം എന്ന് പറഞ്ഞുകൊണ്ട്, 'പറക്കാന്‍ ഇനി എനിക്കറിയാം' എന്ന് തുടങ്ങുന്ന ചിത്രത്തിലെ രണ്ടുവരി പാട്ടാണ് ഓഡിയോ ലോഞ്ചിനിടെ നടന്‍ വേദിയില്‍ പാടിയത്.