"ഉമ്മന്‍ ചാണ്ടി ചെയ്തതൊക്കെ തന്നെ ഇവിടെ മതി..." വിജയത്തില്‍ മാസ് ഡയലോഗുമായി അച്ചു ഉമ്മന്‍

ചാണ്ടി ഉമ്മന്റെ വൻ ഭൂരിപക്ഷത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് അച്ചു ഉമ്മൻ. "ഉമ്മൻ ചാണ്ടി ജീവിച്ചിരുന്നപ്പോഴും അതിന് ശേഷവും അദ്ദേഹത്തെ വേട്ടയാടിയവരുടെ മുഖത്തിനേറ്റ കനത്ത പ്രഹരമാണ് ഈ വിജയം. 53 കൊല്ലം പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടി എന്ത് ചെയ്തു എന്ന ചോദ്യത്തിന് പുതുപ്പള്ളി കൃത്യമായി മറുപടി നൽകിക്കഴിഞ്ഞു"- അച്ചു പറയുന്നു. 

Content Highlights: Chnady Oommen, Puthuppally Byelection, Achu Oommen