'ആട് ജീവിതം' 90 ശതമാനവും ഞാനനുഭവിച്ച കാര്യങ്ങള്‍ - നജീബ്

'ആട് ജീവിതം'സിനിമയില്‍ ചിത്രീകരിച്ച 90 ശതമാനം കാര്യങ്ങളും ജീവിതാനുഭവം തന്നെയെന്ന് നജീബ്. കൊച്ചിയില്‍ സിനിമയുടെ ആദ്യ ഷോ കാണാനെത്തിയതായിരുന്നു അദ്ദേഹം
Content Highlights: aadujeevitham, najeeb, blessy, prithviraj