പൊന്‍മുടിയില്‍ കാട്ടാന റോഡിലിറങ്ങി
വിതുര പൊന്‍മുടി റോഡില്‍ കാട്ടാനയിറങ്ങി. കല്ലാര്‍ പൊന്‍മുടി റോഡിലെ മൂന്നാമത്തെ ഹെയര്‍പിന്‍ വളവിലാണ് ഒറ്റയാനിറങ്ങിയത്. രണ്ട് ദിവസം മുമ്പും ഇവിടെ കാട്ടാന ഇറങ്ങിയതായി നാട്ടുകാര്‍ പറഞ്ഞു.
Content Highlights: