'സിദ്ദിഖ് സാറിന്റെ കെെയൊപ്പ് പതിഞ്ഞ അവസാന സിനിമയെന്ന പ്രത്യേകതയുണ്ട് പൊറാട്ട് നാടകത്തിന്'
സൈജു കുറുപ്പിനെ പ്രധാന കഥാപാത്രമാക്കി സിദ്ദിഖിൻ്റെ സംവിധാന സഹായിയായിരുന്ന നൗഷാദ് സാഫ്രോൺ സംവിധാനം ചെയ്ത 'പൊറാട്ട് നാടകം ' ഒരുങ്ങിയത് സിദ്ദിഖിന്‍റെ മേല്‍നോട്ടത്തോടെയായിരുന്നു. ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെക്കാൻ അഭിനേതാക്കളായ സെെജു കുറുപ്പ്, ധർമജൻ ബോള്‍ഗാട്ടി, രാഹുൽ മാധവ്, തിരക്കഥാകൃത്ത് സുനീഷ് വാരനാട്, സംവിധായകൻ നൗഷാദ് സാഫ്രൺ എന്നിവർ Talkies-ല്‍.
In Short | Directed by Naushad Safron, a former assistant to Siddique, Poratt Nadakam features Saiju Kurup in the lead role. The film, made under the guidance of Siddique, also stars Dharmajan Bolgatty, Rahul Madhav, and is scripted by Suneesh Waranad. The cast and crew share the movie’s insights on Talkies.
Content Highlights: poratt nadakam movie saiju kurup naushad safron suneesh dharmajan rahul madhav interview