നൃത്തത്തിന് വേണ്ടി ജോലി ഉപേക്ഷിച്ചു, നൃത്തമില്ലാതെ പറ്റില്ല - ലക്ഷ്മി കീര്‍ത്തന

കുങ്കുമമിട്ട കവിള്‍ത്തടമോടെ.. എന്ന പാട്ടിന് ചുവടു വെച്ച് സോഷ്യല്‍ മീഡിയയില്‍ വൈറലായ ലക്ഷ്മി കീര്‍ത്തന സംസാരിക്കുന്നു. നൃത്തമില്ലാതെ പറ്റില്ലെന്ന് തോന്നി ജോലി ഉപേക്ഷിച്ചു. എല്ലാ സപ്പോര്‍ട്ടും നല്‍കിയത് മാതാപിതാക്കളും സുഹൃത്തുക്കളുമാണ് - അവര്‍ പറയുന്നു

Content Highlights: