2047 ആകുമ്പോഴേക്കും ഇന്ധനങ്ങൾക്കായി ഇന്ത്യ മറ്റ് രാജ്യങ്ങളെ ആശ്രയിക്കരുത്, അതാണ് ലക്ഷ്യം – ഷാജു. എസ്
ലോകത്തിലെ ഏറ്റവും കരുത്തുള്ള ഹൈഡ്രജൻ ട്രെയിനുമായി ഇന്ത്യ ഇന്ധന രംഗത്ത് കുതിക്കുന്നു. അതിലെ ചില യന്ത്രങ്ങൾ നിർമിക്കുന്നത് കൊച്ചിയിലെ ഫ്ലൂയിട്രോൺ കമ്പനിയാണ്. ഫ്ലൂയിട്രോണിന്റെ ഓപ്പറേഷൻസ് ഡയറക്‌ടർ ഷാജു. എസ് അതിന്റെ കഥ പറയുന്നു.
Content Highlights: India is advancing in global hydrogen train technology, Kochi-based Fluidtron manufactures critical components for these trains, Operations Director Shaju S. provides insights into the project, Highlighting India's contribution to sustainable energy transport