ഭയക്കണോ ഹിമാലയത്തെ? ഭൂകമ്പ സാധ്യത കൂടുന്നോ?

രാജ്യത്തിന്റെ ഏറ്റവും പുതിയ സീസ്മിക് സൊണേഷൻ മാപ്പിൽ സോൺ ആറിൽ (Zone VI) എത്തിയിരിക്കുകയാണ് ഹിമാലയ പർവതനിരകൾ. ഇതിന്റെ ആപത് സൂചനകൾ എന്തൊക്കെയാണെന്ന് സംസാരിക്കുകയാണ് ഹിമാലയത്തിൽ ഭൂകമ്പ പഠനങ്ങൾ നടത്തിയ ഡോ.പി.എസ്. സുനിൽ.

Content Highlights: himalayan mountain range zone vi seismic zonation map earthquake risk dr ps sunil