'റീൽ ചെയ്ത് സിനിമയിലേക്ക്‌; പുച്ഛിച്ചവർക്കുള്ള മറുപടി '| Talkies

സിനിമയിൽ മുഖം കാണിക്കുകയെന്നതായിരുന്നു ഞങ്ങളുടെ ആഗ്രഹം. അതിന് കണ്ടെത്തിയ മാർഗമായിരുന്നു ഇൻസ്റ്റഗ്രാം. ഇൻസ്റ്റഗ്രാം വഴി തന്നെയാണ് ജനങ്ങൾ തിരിച്ചറിയാനും സിനിമയിലേക്ക് അവസരം ലഭിക്കുന്നതിനും കാരണമായത്- ഇൻസ്റ്റഗ്രാം റീലുകളിലൂടെ സിനിമയിലേക്ക് എത്തിയവരാണ് അക്ഷയ ഉദയകുമാറും ചൈതന്യപ്രകാശും. ഇരുവരും ഒരുമിച്ച് അഭിനയിച്ച ചിത്രം ഹയയുടെ വിശേഷങ്ങൾ ചിത്രത്തിലെ നായകൻ ഭരത്തിനൊപ്പം പങ്കുവെക്കുകയാണ് ഇരുവരും.

Content Highlights: Haya Movie Crew Interview