തന്റെ ഇക്കിഗായ് യാത്രയിലൂടെ ഫ്രാൻസെസ്ക് മിറായെസ്| Interview with Francesc Miralles|

സമീപകാലത്ത് ഇറങ്ങിയവയിൽ ലോകത്ത് ഏറ്റവുമധികം വായിക്കപ്പെട്ട ഒരു പുസ്തകമാണ് ഹെക്ടർ ഗാർസിയ, ഫ്രാൻസെസ്ക് മിറായെസ്‌ എന്നിവർ ചേർന്നെഴുതിയ IKIGAI: THE JAPANESE SECRET TO A LONG AND HAPPY LIFE. ജപ്പാനിലെ ഒക്കിനാവ എന്ന ഉൾനാടൻ പ്രദേശത്തെ മനുഷ്യരുടെ ദീർഘായുസ്സിനെക്കുറിച്ച്‌ അന്വേഷിച്ചപ്പോൾ ഈ എഴുത്തുകാർക്ക് മനസ്സിലായ രഹസ്യങ്ങളാണ് പുസ്തകത്തിന്റെ ഉള്ളടക്കം. ഇക്കിഗായിയുടെ രചയിതാക്കളിലൊരാളായ ഫ്രാൻസെസ്ക് മിറായെസ്‌ കഴിഞ്ഞദിവസം കേരളത്തിലെത്തി. അദ്ദേഹം സംസാരിക്കുമ്പോൾ അത്‌ എവിടെയൊക്കെയോ പൗരസ്ത്യസംസ്‌കൃതിയുമായി സന്ധിക്കുന്നു....

Content Highlights: Fransesc Miralles takes us on an Ikigai journey