ഡ്രൈവ് ചെയ്യുന്നവരാണോ നിങ്ങൾ? ഇത് കാണണം| Road Accidents Kerala

കൂടിവരുന്ന റോഡ് അപകടങ്ങളുടെ കാരണങ്ങളെന്താണ് ? മോട്ടോർ വാഹന വകുപ്പ് റിട്ട.ജോയിന്റ് ആർടിഒയും എസ്.സി.എം.എസിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റോഡ് സേഫ്റ്റി ആൻഡ് ട്രാന്സ്പോർട്ടേഷൻ്റെ ഡയറക്ടറുമായ ആദർശ് കുമാർ സംസാരിക്കുന്നു. ദേശീയ റോഡ് സുരക്ഷാ ബോർഡ് പ്രവർത്തക സമിതി അംഗമായ ആദർശ് കുമാർ റോഡ് സുരക്ഷയുടെ ദേശീയ, അന്തർദേശീയ സമിതികളിൽ സജീവമാണ്.

Content Highlights: Analysis of increasing road accidents by road safety expert Adarsh Kumar, Insights from the former Joint RTO and Motor Vehicles Department official, National and international perspectives on road safety and traffic management