രജനീകാന്ത് സൂപ്പർസ്റ്റാറാകുമെന്ന് ആദ്യം പറഞ്ഞത് ശ്രീവിദ്യ; ആദ്യം കണ്ടത് ഓർത്തെടുത്ത് ബാലചന്ദ്ര മേനോൻ

ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത 'പ്രതിഛായ' എന്ന ചിത്രത്തിലൂടെ മുഖ്യമന്ത്രിയുടെ വേഷത്തിൽ തകർപ്പൻ തിരിച്ചുവരവ് നടത്തിയ ബാലചന്ദ്ര മേനോന്റെ വിശേഷങ്ങളും അദ്ദേഹത്തിന്റെ 50 വർഷത്തെ സിനിമാ അനുഭവങ്ങളും മാതൃഭൂമി ഡോട്ട്കോമിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ പങ്കുവെക്കുന്നു.