ഉമ്മ മരിച്ചതിന്റെ പിറ്റേദിവസവും മൃതദേഹം എടുക്കാൻ പോയി; 4000 മൃതദേഹങ്ങൾക്ക് തുണയായ അസീസ്
പതിനേഴാം വയസ്സു മുതൽ തുടങ്ങിയതാണ് മൃതദേഹങ്ങൾക്കൊപ്പം അസീസിന്റെ യാത്ര. ഇതുവരെ അജ്ഞാതമായതും ദുരൂഹമായതും എല്ലാം ആയ 4000ത്തിലധികം മൃതദേഹങ്ങൾ അസീസിൻ്റെ കയ്യിലെത്തി. ആ ജീവിത യാത്രയുടെ കഥയാണ് ഇന്ന്.
Content Highlights: Aziz's journey with dead bodies began at the age of 17