പാർട്ടി എന്നെ പടിയടച്ച് പിണ്ഡം വെച്ചത് എന്തിന്- എ.സുരേഷ് | Poll Talk
ഒന്നര പതിറ്റാണ്ടിലേറെ വി.എസിന്റെ സന്തത സഹചാരി. 13 വർഷത്തോളം പാർട്ടിക്ക് പുറത്ത്. ഒടുവിൽ നീതി കിട്ടാതെ യു.ഡി.എഫ് ചേരിയിൽ. നൂറ് തവണ അപ്പീൽ തന്നാലും തിരിച്ചെടുക്കില്ലെന്ന എം.വി ഗോവിന്ദന്റെ പ്രസ്താവന കൂടി വന്നതോട് കൂടിയാണ് തന്റെ മുന്നിൽ മറ്റൊരു വഴിയില്ലാതെ വന്നതെന്ന് പാലക്കാട്ടെ എ.സുരേഷ് പറയുന്നു. പോൾ ടോക്കിൽ എ.സുരേഷ് സംസാരിക്കുന്നു
Content Highlights: A. Suresh, a long-time associate of V.S. Achuthanandan, joins UDF