ഇതുവരെ ചെയ്തില്ലേ? ഭൂനികുതി എങ്ങനെ ഓണ്‍ലൈനായി അടയ്ക്കാം | വഴിയുണ്ട്

.
.

ഭൂനികുതി അടച്ചോ? മറന്നുപോയിക്കാണുമല്ലേ. കുഴപ്പമില്ല, വില്ലേജ് ഓഫീസില്‍ നേരിട്ടൊന്നും പോകണ്ടല്ലോ, നമുക്ക് തന്നെ അടയ്ക്കാന്‍ വഴിയുണ്ട്. സിംപിളായി ഫോണില്‍ എങ്ങനെ ഭൂനികുതി അടയ്ക്കാമെന്ന് നോക്കാം. 

Content Highlights: how to pay land tax online