വൈകുന്നേരം 6 മുതൽ 9 വരെ അപകടങ്ങൾ കൂടുതൽ: ജി. ആദർശ് കുമാർ

According to accident analysis in Kerala and across the country, the highest number of road accidents occur between 6 PM and 9 PM, followed by 3 PM to 6 PM and 6 AM to 9 AM, explains G. Adarsh Kumar. He points out that time pressure and the rush to reach destinations drive people to hurry, making these peak hours the most accident-prone.

കേരളത്തിലും രാജ്യത്താകമാനവുമുള്ള അപകട വിശകലനങ്ങൾ പരിശോധിച്ചാൽ വൈകുന്നേരം ആറ് മുതൽ ഒൻപത് മണി വരെയുള്ള സമയത്താണ് ഏറ്റവും കൂടുതൽ അപകടങ്ങൾ നടക്കുന്നതെന്ന് ജി. ആദർശ് കുമാർ. ലക്ഷ്യസ്ഥാനത്ത് വേഗത്തിൽ എത്താനുള്ള സമയസമ്മർദ്ദവും തിരക്കുമാണ് ഇത്തരം സമയങ്ങളിൽ അപകടങ്ങൾ വർധിക്കാൻ പ്രധാന കാരണമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

Content Highlights: G Adarsh Kumar, road accidents Kerala, peak accident hours, road safety analysis, rush hour traffic accidents