സ്കോപ്പിയോ ഡെൽ കാരോ
ഇറ്റലിയിലെ ഫ്ലോറൻസിലെ ഒരു നാടോടി പാരമ്പര്യമാണ് സ്കോപ്പിയോ ഡെൽ കാരോ. ഈസ്റ്റർ ഞായറാഴ്ച, വെടിക്കെട്ടുകളും മറ്റ് കരിമരുന്ന് പ്രയോഗങ്ങളും കൊണ്ട് നിറച്ച ഒരു വണ്ടി കത്തിക്കുകയാണ് ചെയ്യുന്നത്.

Content Highlights: Scoppio del Carro: Florence`s Easter Tradition