തെറ്റായ അവകാശവാദങ്ങളും കബളിപ്പിക്കലും; ബാബ രാംദേവ് മാപ്പ് പറഞ്ഞതുകൊണ്ട് തീരുന്നതാണോ പതഞ്ജലി ചെയ്തത്?

"ഞങ്ങള്‍ അന്ധരല്ല... ഉദാരതകാണിക്കാന്‍ ഉദ്ദേശിക്കുന്നില്ല...."പതഞ്ജലി പരസ്യവിവാദക്കേസില്‍ ബാബാ രാംദേവ് സമര്‍പ്പിച്ച മാപ്പപേക്ഷ തള്ളിക്കൊണ്ട് സുപ്രീംകോടതി പറഞ്ഞ വാക്കുകളായിരുന്നു ഇത്. അവകാശവാദങ്ങളിലും കബളിപ്പിക്കലിലും വീണ ലക്ഷക്കണക്കിന് ആളുകളോട് കാണിച്ച നീതികേടിന് മാപ്പ് എന്ന ഒറ്റവാക്കാണോ പ്രതിവിധി. അല്ല. അങ്ങനെയാകരുതെന്ന് തന്നെയാണ് പരമോന്നത നീതിപീഠവും പറഞ്ഞത്. സത്യത്തില്‍ എന്താണ് പതഞ്ജലി പരസ്യവിവാദക്കേസ്?

Content Highlights: What is the controversy against Patanjali?