'തല്ലുമാലയുടെ ഷൂട്ട് രണ്ട് മൂന്ന് ദിവസം കഴിഞ്ഞപ്പോഴെ അവരോട് പറഞ്ഞു, ഞാൻ ഭയങ്കര ഹാപ്പിയാണെന്ന്'

തല്ലുമാല പ്രേക്ഷകർ ഏറ്റെടുത്ത സന്തോഷത്തിലാണ് നടൻ ടൊവിനോ. പ്രേക്ഷകരുടെ സ്നേഹം മനസ് നിറയ്ക്കുന്നതാണെന്ന് ടൊവിനോ പറയുന്നു.സിനിമാ വിശേഷങ്ങളും എറണാകുളം ന​ഗരവുമായുള്ള തന്റെ ബന്ധവും തൊപ്പികളോടുള്ള തന്റെ പുതിയ ക്രേസിനെക്കുറിച്ചുമെല്ലാം ടൊവിനോ സംസാരിക്കുന്നു.
 

Content Highlights: tovino thomas interview new movie thallumala kalyani priyadarshan khalid rahman