"ഞങ്ങ വീട്ടിലെല്ലാം ഇങ്ങന്നെ സംസാരിക്കല്..." 'നിശ്ചയ' വിശേഷങ്ങളുമായി താരങ്ങൾ

കാസർഗോഡ് പശ്ചാത്തലമാക്കി സെന്ന ഹെഗ്‌ഡേ സംവിധാനം ചെയ്ത ചിത്രമാണ് തിങ്കളാഴ്ച നിശ്ചയം. സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച രണ്ടാമത്തെ സിനിമയ്ക്കും, മികച്ച കഥയ്ക്കുമുള്ള പുരസ്‌കാരം നേടി.

ചിത്രത്തിലെ മിക്ക കഥാപാത്രങ്ങളെയും അവതരിപ്പിച്ചിരിക്കുന്നത് കാസർഗോഡ് ജില്ലക്കാരാണ്. പ്രധാന കഥാപാത്രങ്ങളായെത്തുന്ന അജിഷ, ഉണ്ണിമായ, അനുരൂപ് എന്നിവർ 'നിശ്ചയ' വിശേഷങ്ങൾ പങ്കുവയ്ക്കുന്നു.

Content Highlights: