'ഷൈനിന്റെ ഫാമിലിയ്ക്ക് ബുദ്ധിമുട്ടുണ്ടായതിൽ വിഷമമുണ്ട്', ഒരേ വേദിയിൽ വിൻ സിയും ഷൈനും
'സൂത്രവാക്യം' സിനിമാസെറ്റിൽ അപമര്യാദയായി പെരുമാറിയതിന് നടി വിൻ സി അലോഷ്യസിനോട് മാധ്യമങ്ങൾക്ക് മുന്നിൽ മാപ്പു പറഞ്ഞ് ഷൈൻ ടോം ചാക്കോ. വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമിക്കണമെന്ന് ചിത്രത്തിന്റെ പ്രമോഷനായി വിളിച്ച വാർത്താസമ്മേളനത്തിൽ ഷൈൻ ടോം പറഞ്ഞു. ക്ഷമാപണം സ്വീകരിക്കുന്നുവെന്ന് വ്യക്തമാക്കി വിൻ സി വിവാദത്തിൽ ഷൈനിന്റെ കുടുംബത്തിനുണ്ടായ ബുദ്ധിമുട്ടിൽ കുറ്റബോധമുണ്ടെന്നും പറഞ്ഞു.
Inshort: Shine Tom Chacko publicly apologizes to actress Vincy-Aloshious for his behavior on the `Sootravakyam` movie set. Wincy accepts the apology.
Content Highlights: Shine Tom Chacko publicly apologizes to actress Vincy-Aloshious for his behavior
