പൃഥ്വിയും ഷമ്മി തിലകനും എന്തൊരു നടന്മാർ ആണ് | Priyamvadha Krishnan


ഗംഭീര നടന്മാരാണ് ഷമ്മി തിലകനും പൃഥ്വി രാജും. മികച്ച അനുഭവം ആയിരുന്നു അവർക്കൊപ്പമുള്ള അഭിനയം, പറയുകയാണ് നടി പ്രിയംവദ കൃഷ്ണൻ. വിലായത്ത് ബുദ്ധ എന്ന ഏറ്റവും പുതിയ ചിത്രത്തിൽ ചൈതന്യം എന്ന ശക്തമായ കഥാപാത്രമായാണ് പ്രിയംവദ എത്തുന്നത്. ചിത്രത്തിന്റെ വിശേഷങ്ങളുമായി പ്രിയംവദ Talkies ൽ.

Content Highlights: Priyamvadha Krishnan Interview