'നാളെയീ പീതപുഷ്പങ്ങൾ...' വീണ്ടും 'സഖാവ്' കവിത ആലപിച്ച് ആര്യാ ദയാൽ
'നാളെയീ പീതപുഷ്പങ്ങൾ പൊഴിഞ്ഞിടും...' സമൂഹമാധ്യമത്തിൽ തരംഗമായിരുന്ന 'സഖാവ്' കവിത വീണ്ടും ആലപിക്കുകയാണ് ഗായിക ആര്യാ ദയാൽ. ക്ലബ് എഫ് എമ്മുമായി വിശേഷങ്ങൾ പങ്കിടുന്നതിനിടേയാണ് ആര്യ 'സഖാവി'ൽ നിന്നുള്ള വരികള്‍ ആലപിച്ചത്.
Content Highlights: