രണ്ട് പേരുടെ ഈഗോ ആടുകളിലേക്ക് എത്തിച്ചാണ് ‘കെടാ സണ്ടൈ’ നടക്കുന്നത് | Jockey
നമ്മുടെ നാട്ടിൽ ആടുകളെ കാണുന്നത് പോലെയല്ല മധുരയിലുള്ളവർ ആടുകളെ കാണുന്നത്. അവർക്ക് ആട് കുടുംബാംഗത്തെ പോലെയാണ്, ആട് മരിച്ചു കഴിഞ്ഞാൽ അതിന്റെ തലയോട്ടിയെടുത്ത് പൂജാമുറിയിൽ വച്ച് പൂജ ചെയ്യുന്നവരാണ് മധുരൈക്കാർ. ആട് പോരാട്ടം (കെടാ സണ്ടൈ) ആസ്പദമാക്കി പുറത്തിറങ്ങിയ ജോക്കി എന്ന തമിഴ് ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ ഡോ.പ്രഗഭാൽ. പ്രേക്ഷക നിരൂപക പ്രശംസകൾ നേടി മുന്നേറുന്ന ചിത്രത്തിന്റെ വിശേഷങ്ങളുമായി സംവിധായകനൊപ്പം താരങ്ങളായ യുവൻ കൃഷ്ണ, റിഥാൻ കൃഷ്ണാസ്, അമ്മു അഭിരാമി എന്നിവർ Talkiesൽ
Content Highlights: jockey-tamil-movie-interview