കരയിപ്പിക്കാൻ എളുപ്പമാണ്, മാസ് കാണിക്കാനാണ്‌ ബുദ്ധിമുട്ട് - സുഷിന്‍ ശ്യാം | Ullozhukku

മലയാളത്തിന്റെ അനിരുദ്ധ് എന്ന താരതമ്യം, യൂത്തിനെ കയ്യിലെടുക്കുന്ന സുഷിൻ ശ്യാം മാജിക്... ഇതിനെല്ലാം മറുപടി നൽകുകയാണ് സംഗീത സംവിധായകൻ സുഷിൻ ശ്യാം. ഉള്ളൊഴുക്ക് എന്ന തന്റെ ചിത്രം സുഷിന്റെ സംഗീതമില്ലാതെ പൂർണമാകില്ലെന്ന് പറയുന്നു സംവിധായകൻ ക്രിസ്റ്റോ ടോമി. സിനിമാ വിശേഷങ്ങളുമായി ഇരുവരും Talkies ൽ 

Content Highlights: Interview with Sushin Shyam and Christo Tomy for the movie Ullozhukku