ഒളിമ്പ്യന്‍ അന്തോണി ആദത്തിലെ ടോണി ഐസക് അത്രക്കും സ്ട്രോങ് ആയിരുന്നു- അരുണ്‍
ഒളിമ്പ്യന്‍ അന്തോണി ആദം എന്ന ചിത്രത്തിലെ ടോണി ഐസക് എന്ന കഥാപാത്രത്തിന് ശേഷം മലയാള സിനിമയിലേക്ക് ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് നടന്‍ അരുണ്‍. ഒമര്‍ ലുലു സംവിധാനം ചെയ്ത് പ്രദര്‍ശനത്തിനൊരുങ്ങുന്ന ധമാക്ക എന്ന ചിത്രത്തിലൂടെയാണ് അരുണ്‍ നായകനായി എത്തുന്നത്. ചിത്രത്തിന്റെ വിശേഷങ്ങളുമായി അരുണ്‍ മാതൃഭൂമി ഡോട്ട് കോമിനൊപ്പം
