ഫൈറ്റ് ചെയ്തത് ഡ്യൂപ്പില്ലാതെ, ഒരിക്കല്‍ കണ്ണിന് ഇടി കിട്ടി; ദി കുങ്ഫു മാസ്റ്റര്‍ നായിക പറയുന്നു

മലയാള സിനിമാ ചരിത്രത്തില്‍ ഫൈറ്റ് സീക്വന്‍സുകളില്‍ തിളങ്ങിയ നായികമാര്‍ ഏറെയില്ല. ഇടയ്ക്ക് കണ്ണിന് ഇടി കിട്ടി വീണതടക്കമുള്ള 'ദി കുങ്ഫു മാസ്റ്ററി'ന്റെ ചിത്രീകരണ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് ചിത്രത്തിലെ നായിക നീത പിള്ള. ഡ്യൂപ്പില്ലാതെയാണ് ഓരോ ഫൈറ്റ് സീക്വന്‍സുകളും പൂര്‍ത്തിയാക്കിയത്.