സിനിമയിൽ എല്ലാവരും നല്ലവരാണെന്ന് പറയാൻ പറ്റില്ല, അന്നുമിന്നും കുഴപ്പക്കാരുണ്ട്- അശോകൻ
സിനിമയില്‍ എല്ലാവരും നല്ലവരാണെന്ന് പറയാന്‍ പറ്റില്ല, അന്നുമിന്നും കുഴപ്പക്കാരുണ്ടെന്ന് നടൻ അശോകൻ. സിനിമയെന്ന് പറഞ്ഞാല്‍ ഒരു കച്ചവടമാണ്. അത് ആരുടേയും കുഴപ്പമല്ല. പത്മരാജനെ പോലെയുള്ളവർക്കുണ്ടായിരുന്ന മനുഷ്യത്വപരമായ ചില കാര്യങ്ങള്‍ ഇന്നത്തെ തലമുറയിലെ ചിലര്‍ക്കെങ്കിലും ഇല്ല എന്ന് തോന്നിയിട്ടുണ്ടെന്നും അശോകൻ പറയുന്നു. വിഷ്ണു ഉണ്ണികൃഷ്ണൻ, അമൈറ ഗോസ്വാമി എന്നിവർക്കൊപ്പം മാതൃഭൂമി ഡോട്ട് കോം Talkies-ൽ അപൂർവ പുത്രന്മാർ എന്ന സിനിമയുടെ വിശേഷങ്ങൾ പങ്കിടുകയായിരുന്നു അശോകൻ.
In Short: Veteran actor Ashokan, in an interview for Apoorva Puthranmaar, said not everyone in the film industry is good and felt that the humane values seen in legends like Padmarajan are missing in some today.
Content Highlights: Apoorva Puthranmar Movie team interview