'അമ്പലക്കുളങ്ങരെ'യ്ക്ക് പുതുഭാഷ്യം, ശ്രദ്ധേയമായി കവർ പതിപ്പ്
'ഓടയിൽ നിന്ന്' എന്ന ചിത്രത്തിലെ "അമ്പലക്കുളങ്ങരെ കുളിക്കാൻ ചെന്നപ്പോൾ.." എന്ന ഗാനത്തിന്റെ കവർ പതിപ്പുമായി ഒരുകൂട്ടം ചെറുപ്പക്കാർ. 'കോഡ് 8ഇലവനാണ്' ഗാനത്തിന് പുതുഭാഷ്യം രചിച്ചിരിക്കുന്നത്. സ്വാതി സുരേഷാണ് ഗാനം ആലപിച്ചിരിക്കുന്നത്. വിനായക് പ്രദീപാണ് ക്യാമറ, എഡിറ്റിങ്, ഡി.ഐ എന്നിവ നിർവഹിച്ചിരിക്കുന്നത്. സംവിധാനം ഹരി നന്ദൻ.
Content Highlights: